ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വെളുപ്പിന് 2.45 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം സ്വവസതിയിൽ എത്തിക്കും.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.00 മണിയോട് സ്വവസതിയിൽ നടക്കും.
മകൾ - അനു.വി
മരുമകൻ - മഹേഷ്