ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
അസുഖം കലശലായതിനെ തുടർന്ന് കഴിഞ്ഞ 17 ദിവസമായി തിരുവനന്തരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് 12.00 മണിയോടെ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കിളിമാനൂർ കെഎസ്ആർടിസി ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു മരണപ്പെട്ട ഷാജി.
സംസ്കാരം വെള്ളിയാഴ്ച രാവിലെയോടെ നടക്കും.
ഭാര്യ - ഷീജ
മക്കൾ - ഷാജു സൺ ( ലണ്ടൻ )