ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ശിവാനന്ദ മന്ദിരത്തിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ മകൻ എൽ ശിവാനന്ദജി (50) അന്തരിച്ചു.

സംസ്‌കാരം നടത്തി.

ഭാര്യ എൽ സജിത . എസ്.എസ് ശിവാനി ,എസ്.എസ് ശിവന്യ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്