സംസ്കാരം നാളെ (25-10-23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ശാരീരികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 7 മണിക്ക് ചിറയിൻകീഴ് ആർ വി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
റിട്ടയേഡ് തഹസിൽദാർ ഗോകുലാനന്ദന്റെയും, റിട്ടയേർഡ് എച്ച് എം ഇന്ദിരയുടെയും മകനാണ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും, എച്ച് എം സി സ്റ്റാഫ് യൂണിയൻ (സിഐടിയു) ചിറയിൻകീഴ് യൂണിറ്റ് ഭാരവാഹിയുമായിരുന്നു.
ഭാര്യ..... സിന്ധു (വാട്ടർ അതോറിറ്റി ).
മകൻ..... ആരീസ്.