കല്ലമ്പലം : കരവാരം പാവല്ല ചരുവിള തെക്കേവീട്ടിൽ ശശാങ്കന്റെ ഭാര്യ ഷിജി(49)തൂങ്ങിമരിച്ചു.

കല്ലമ്പലം : കരവാരം പാവല്ല ചരുവിള തെക്കേവീട്ടിൽ ശശാങ്കന്റെ ഭാര്യ ഷിജി(49)തൂങ്ങിമരിച്ചു.ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ശേഷം ആയിരുന്നു സംഭവം.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം 
 ഉച്ചക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.മക്കൾ: 
ലക്ഷ്മി, സോനാ,പാർവ്വതി.
മരുമക്കൾ.സിബി, അനീഷ്.