ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അഭിലാഷിൽ (എംആർ.എ 48) പരേതനായ സുകുമാരപിള്ളയുടെ സഹധർമ്മിണി സി സരോജനി അമ്മ (99) അന്തരിച്ചു .

ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അഭിലാഷിൽ (എംആർ.എ 48) പരേതനായ സുകുമാരപിള്ളയുടെ സഹധർമ്മിണി സി സരോജനി അമ്മ (99) അന്തരിച്ചു .
 സംസ്കാരം ഇന്ന് രാവിലെ നടന്നു.
മക്കൾ ഗിരിജാ നായർ (യു.എസ്.എ) ക്യാപ്റ്റൻ അശോക കെ എസ്പിള്ള(യു.എസ്.എ),ദേവിക പിള്ള (യു.എസ്.എ). മരുമക്കൾ ഷാജി പിള്ള (യു.എസ്.എ) ,ഡോ: അരവിന്ദ് പിള്ള (യു.എസ്.എ), പരേതനായ എസ് പ്രഭാകരൻനായർ.