വർക്കല പനയറ പ്ലാവിളവീട്ടിൽ ജയകുമാർ (42)നെ കഴിഞ്ഞ ദിവസം (2023 ഒക്ടോബർ 23) രാവിലെ മുതൽ കാണ്മാനില്ല

വർക്കല പനയറ പ്ലാവിളവീട്ടിൽ ജയകുമാർ (42)നെ കഴിഞ്ഞ ദിവസം (2023 ഒക്ടോബർ 23) രാവിലെ മുതൽ കാണ്മാനില്ല. പോത്തൻകോടുള്ള അമ്മയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ കല്ലമ്പലം പോലീസിൽ വിവരം അറിയിക്കേണ്ടതാണ്.