കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.അഹമ്മദ് കബീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.DDC ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ശ്രീ. ഗംഗാധര തിലകൻ,പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. ശ്യാം നാഥ്, ചെറുനാരകംകോട് ജോണി,അടയമൺ മുരളി, ശ്രീമതി രമാ ഭായി അമ്മ, പഞ്ചായത്ത് അംഗം ശ്രീമതി അപർണ, ഗുരു ലാൽ പാപ്പാല,മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.