കഴിഞ്ഞ കുറേ മാസങ്ങളായി വൃക്ക സംബന്ധമായും, ഹൃദയ സംബന്ധമായും തിരു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും, അസുഖം കലാശലായതിനെ തുടർന്ന് കഴിഞ്ഞ എട്ട് ദിനസമായി തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയും, ഇന്നലെ വൈകുന്നേരത്തോടെ ഡിസ്ചാർജ് ആകുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുകയും പെട്ടന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ട നടപടികൾക്കുശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ സ്വവസതി യിൽ എത്തിക്കും. ശേഷം +വൈകുന്നേരത്തോടെ സംസ്കാരം നടക്കും.
ഭർത്താവ് - പ്രദീപ്
മക്കൾ - മീനാക്ഷി, മീന, മാളവിക