തോന്നക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ *കലാമൃതം 20 23*- രണ്ടു ദിവസം നീണ്ട് നിൽക്കുന്ന കുട്ടികളുടെ കലാമാമാങ്കത്തിന് ശ്രീ തോന്നക്കൽ രവി ,വാർഡ് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ശ്രീമതി ജെസ്സി ജലാൽ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു . ശ്രീ നസീർ ഇ, പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു .ശ്രീ തോന്നക്കൽ രാജേന്ദ്രൻ, എസ്എംസി ചെയർമാൻ, ശ്രീ സുജിത്ത് എസ്, ഹെഡ്മാസ്റ്റർ ശ്രീമതി ബീന ബീഗം സീനിയർ അസിസ്റ്റൻറ്, ശ്രീമതി ജാസ്മിൻ എ എച്ച്, ശ്രീമതി ബീന എസ് , ശ്രീ റഹീം( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ സ്മിത ആർ വി നന്ദി പറഞ്ഞു.