ആറ്റിങ്ങൽ റ്റി.ബി ജംഗ്ഷനിൽ (എൽ.എം.എസ്.ആർ.എ: 16 )ആർ.ബാലചന്ദ്രൻ നായരുടെ സഹധർമ്മിണി സി സരോജനി അമ്മ (70) അന്തരിച്ചു.മക്കൾ സ്മിതാ ചന്ദ്രൻ.സിമി ചന്ദ്രൻ. മരുമക്കൾ ആർ അനിൽനാഥ കുറുപ്പ് (ഖത്തർ), എസ് ദീപക് (ഖത്തർ). സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് സ്വവസതിയിൽ