രാഷ്ട പിതാവ് മഹാത്മജിയുടെ 154ാം ജന്മദിനം, അവനവൻ ചേരി : 156-ാം ബൂത്തു കമ്മിറ്റിയുടെ നേതൃത്ത്വത്തിൽആചരിച്ചു.

രാഷ്ട പിതാവ് മഹാത്മജിയുടെ .... 154ാം ജന്മദിനം, അവനവൻ ചേരി : 156-ാം ബൂത്തു കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്തു പ്രസിഡന്റെ ഉം.. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറിയുമായ... H. ബഷീർ, കോൺ: മണ്ഡലം സെക്രട്ടറി ശ്രീ. R. വിജയകുമാർ, മുൻ കൗൺസിലർമാരായ ശ്രീ. എം.ഇ. എ.സത്താർ, ശ്രീ. സെയ്ഫുദ്ദീൻ, മുരളീധരൻ നായർ , മുതിർന്ന കോൺ: നേതാവ് ... ശ്രീ. സത്താർ സാർ, ശ്രീ.. വലിയ കുന്ന് സുര,രതീഷ് , ശ്രീ. ഒ.ഐ.സി.സി. സലിം. അവനവൻ ചേരിയിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ, തുടങ്ങി ഒട്ടേറെപ്പേർ നേതൃത്ത്വം നൽകി.