വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് മുൻ വൈസ് പ്രസിഡന്റും മണി ഫിനാൻസിയേഴ്സ് ഉടമയും കരവാരം ഭഗവതിവിലാസം NSS കരയോഗം പ്രസിഡന്റുമായ ശ്രീ. മണികണ്ഠൻ പിള്ളയുടെ മാതാവ് സരസമ്മ (101) അന്തരിച്ചു.സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് കുടുംബവീടായ വടവോട്ട് ജി.എസ് സദനത്തിൽ നടക്കും
മക്കൾ : പരേതനായ വാസുദേവൻപിള്ള (ദാസ്), ബേബിഅമ്മ , മണികണ്ഠൻപിള്ള (കരവാരം ഭഗവതി വിലാസം NSS കരയോഗം പ്രസിഡൻറ് ) , ശാന്തമ്മ
മരുമക്കൾ : സുദർശനകുമാരി , പരേതനായ ബാലകൃഷ്ണൻപിള്ള , സിന്ധു , പരമേശ്വരൻനായർ
സംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
സഞ്ചയനം -ബുധൻ രാവിലെ എട്ടിന്.