ചിറയിൻകീഴ് നിയോജകമണ്ഡലം കിഴിവലം NES ബ്ലോക്കിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽഎംപി അടൂർ പ്രകാശ് നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് രജിത മെമ്പർമാരായ ജയചന്ദ്രൻ അനന്തകൃഷ്ണൻ. സഹീന നാസർ . സലീന റഫീക്ക്. ബ്ലോക്ക് പ്രസിഡണ്ട് അഭയൻ മുൻ.. പ്രസിഡണ്ട് വിശ്വനാഥൻ നായർ ബ്ലോക്ക് മെമ്പർ ശ്രീകണ്ഠൻ നായർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് തുടങ്ങിയവർ പങ്കെടുത്തു.