തിരുവനന്തപുരത്തെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ EYE DROME ന്റെ ഉടമ കെ എസ് ബൈജു (ബൈജു പണിക്കർ) നിര്യാതനായി.

തിരുവനന്തപുരത്തെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ EYE DROME ന്റെ ഉടമ കെ എസ് ബൈജു (ബൈജു പണിക്കർ) നിര്യാതനായി.

 ഉത്രാടം തിരുനാൾ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പകൽ 12.30ന് ഹൃദയ സംബന്ധമായ അസുഖം മൂലമാണ് ബൈജു പണിക്കരുടെ മരണം.

സംസ്കാരം നാളെ (05/09/23) 2.30 ന് ശാന്തികവാടത്തിൽ. ഭൗതിക ശരീരം വെള്ളറട കുടുംബവീട്ടിലും അതിനുശേഷം വേലായുധ പണിക്കർ മെമ്മോറിയൽ ഹൈസ്കൂളിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വെള്ളറട വി പി എം എച് എസ് എസ് മാനേജറും കെ.പി.എസ്.എം.എ സംസ്ഥാന കമ്മറ്റി വൈസ്പ്രസിഡന്റും ആണ്.