സാമൂഹ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന മദ്യവർജ്ജന സമിതി ഏർപ്പെടുത്തിയ "കർമ്മരത്ന " പുരസ്ക്കാരം ആലംകോട് എം.എച്ച്.അഷ്റഫ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് മുൻ DGP ഋഷിരാജ് സിംഗിൽ നിന്നും ഏറ്റുവാങ്ങുന്നു.സംസ്ഥാന പോലീസ് അസോസ്സിയേഷൻ പ്രസിഡൻ്റ് പ്രശാന്ത്, കവി പ്രൊ.. കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.