ചാവർകോട് CHMM കോളേജിലെ S5 BCA വിദ്യാർഥിനി ഖദീജ സുധീർ വാഹന അപകടത്തിൽ മരണപ്പെട്ടു.. ഖദീജ സ്വന്തം സ്കൂട്ടറിൽ ഞെക്കാട് നിന്നും ചാവർകോട്ടേക് വരുന്ന വഴിയിൽ ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖദീജയുടെ മൃതശരീരം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിടുത്തെ നടപടികൾക്ക് ശേഷം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു.