തിരുവനന്തപുരം ജില്ലയിൽ പങ്ങോട് ഭരതന്നൂരിൽ നിന്നും ഇന്നലെ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ [ ആലിംഷാ ] കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
ഇന്ന് രാത്രി 9 മണിക്കാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്താൻ സഹായിച്ചവരോടെല്ലാം നന്ദിയെന്നും ബന്ധുക്കൾ അറിയിയ്ക്കുന്നു.