കടയ്ക്കാവൂർ ആശാദീപിൽ പ്രൊഫ.എൻ.കുമാരൻ (തമ്പി സാർ) മരണപ്പെട്ടു.
September 18, 2023
കടയ്ക്കാവൂർ ആശാദീപിൽ പ്രൊഫ.എൻ.കുമാരൻ (തമ്പി സാർ) ഇന്ന് 18/9/2023 രാവിലെ 3.30 ന് അന്തരിച്ചു. സി.പി.ഐ (എം) സഹയാത്രികനും മുൻ പഞ്ചായത്ത് അംഗവും സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവുമായിരുന്നു. സംസ്കാര ചടങ്ങുകൾ രാത്രി 8 മണിക്ക് സ്വവസതിയിൽ.