കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുള്ള കെ.ടി .സി.ടി ജാമിഅ സ്വലാഹിയ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.

കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുള്ള കെ.ടി .സി.ടി ജാമിഅ സ്വലാഹിയ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
ജാമിഅ സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചെയർമാൻ ഷാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.നബിദിനാചരണ കമ്മിറ്റി ചെയർമാൻ എ.താഹ ഉത്ഘാടനം നിർവഹിച്ചു.ജോയിന്‍റ് സെക്രട്ടറി മുനീർ മൗലവി സ്വാഗതം ആശംസിച്ചു. ജാമിഅ സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഓണമ്പിളളി അബ്ദുൽ സത്താർ ബാഖവി,കൺവീനർ ജെ.ബി നവാസ്, ജോയിന്‍റ് സെക്രട്ടറി ജലാലുദ്ദീൻ,ജാമിഅ സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പൽ റഫീഖ് മന്നാനി, മറ്റ് ഭാരവാഹികൾ , രക്ഷകർത്താക്കൾ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.