കണ്ണൂർ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

കണ്ണൂർ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. അടക്കാത്തോട് രാമച്ചിയിലാണ് അഞ്ചംഗ സായുധ സംഘം എത്തിയത്. ശനിയാഴ്ച രാത്രിയാണ് വേളേരി വിജിനയുടെ വീട്ടിലെത്തിയത്. സംഘം മടങ്ങിയത് അരിയും സാധനങ്ങളും ശേഖരിച്ച്.