വിജയ് ആന്റണിയുടെ മകള്‍ മീര പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.