*ആലപ്പുഴയിൽ വിവാഹപ്പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു*.
September 08, 2023
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ, മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയർത്തിയ പന്തൽ അഴിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ലൈനിൽനിന്നാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.