കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്ങല്‍ സ്വദേശികളായ ഗിരികുമാര്‍ ചാക്കോ എന്നിവരാണ് മരിച്ചത്. അയത്തില്‍ പവര്‍ഹൗസിന് സമീപമുള്ള കരുത്തറ ക്ഷേത്രക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.