സിപിഐ നേതാവും മാധ്യമപ്രവർത്തകനുമായ യു വിക്രമൻ അന്തരിച്ചു.

സിപിഐ നേതാവും മാധ്യമപ്രവർത്തകനുമായ യു വിക്രമൻ അന്തരിച്ചു.

 സിപിഐയുടെ സമുന്നത നേതാവായിരുന്ന സി ഉണ്ണി രാജയുടെ മകനാണ്.

 ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം സംഭവിച്ചത്.

 ജനയുഗത്തിലും നവയുഗത്തിലും പ്രവർത്തിച്ചിരുന്നു.