മടവൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു

മടവൂർ മൂന്നാംവിള സ്വദേശി നിജാം (33) ആണ് മരണപെട്ടത്. ഇന്നലെ രാത്രി 8:30 ന് മടവൂരിൽ വെച്ച് നിജാം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റു.