കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് സ്വദേശി UAE യിലെ റാസ് അൽ ഖൈമയിൽ വച്ചു മരണപെട്ടു. നാവായിക്കുളം മരുതിക്കുന്ന് സ്വദേശി നൗഷാദ്( റേഷൻ കട) ആണ് മരണപെട്ടത്. ഏറെക്കാലമായി ഒമാനിലും റാസൽഖൈമയിലുയായി കച്ചവടം ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി റൂമിൽ വെച്ച് മരണം സംഭവിച്ചു. പ്രവാസി കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്നു.