*ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു*

ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കിളിമാനൂർ തട്ടത്തുമല കിഴക്കേ വട്ടപ്പാറ ദിവ്യാ ഭവനിൽ ശശിധരൻ (66) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 ഭാര്യ :കൗസല്യ. മക്കൾ :ദിവ്യ, ഭവ്യ. മരുമക്കൾ : സജീവ്, വിപിൻ രാജ്.