തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അഞ്ചലിൽ വിറ്റ് ടിക്കറ്റിന്.പനയഞ്ചേരി സ്വദേശിയായ ശ്രീധരൻ പിള്ള വിനാണ് ഒരുകോടി രൂപ അടിച്ചിരിക്കുന്നത്.
എന്നാൽ ഭാഗ്യം കടാക്ഷിച്ച ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. 110 ഓണം ബമ്പർ ആണ് ശ്രീധരൻപിള്ള വിറ്റത്
. കഴിഞ്ഞ 12 വർഷമായി ലോട്ടറി കച്ചവടക്കാരനാണ് ഇദ്ദേഹം. കാലിന് അല്പം സ്വാധീന കുറവുണ്ടെന്നും ഭാഗ്യവാൻ തന്നെയും കൂടി സഹായിക്കണമെന്നും ശ്രീധരൻ നായർ പറയുന്നു