കടമ്പാട്ടു കോണം SKVHS ലെ മുൻ അധ്യാപകരും നാവായിക്കുളം ഗ്രാമപഞ്ചായതത്ത് മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആയ GK ഉണ്ണികൃഷ്ണൻ നായർ
ലൈന ടീച്ചർ എന്നിവരെയാണ് SKVHS ലെ മുൻ വിദ്യാർത്ഥിയും നിലവിൽ ഇരുപത്തിയെട്ടാം മൈൽ വാർഡ് മെമ്പറും ആയ പൈവേലിക്കോണം ബിജുവിൻ്റെ നേതൃത്വത്തിൽ ആദരവ് നൽകിയത്, ഇരുപത്തിയെട്ടാംമൈൽ വാർഡ് മുൻ മെമ്പർ യമുന ബിജു.ജഹാംഗീർ എന്നിവർ പങ്കെടുത്തു