കടുവാ പള്ളിയിൽ ഇനി മുതൽ ഇ- കാണിക്ക

കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ സൗജന്യമായി ഡിജിറ്റൽ കാണിക്ക സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി എസ്.ബി.ഐ കടുവാപ്പള്ളിയിൽ E- കാണിക്ക സമർപ്പിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ പരിപാടി ഉത്‌ഘാടനം ചെയ്‌തു.എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ദീപക് ലിംഗ്വാൾ,റീജിയണൽ മാനേജർ സ്‌മിത.എസ്.നായർ കെ.ടി.സി.ടി പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ റഹീം, ട്രെഷറർ മുഹമ്മദ് ഷഫീഖ്.എൻ, മറ്റ് ഭാരവാഹികളായ എം.എസ് ഷെഫീർ, എസ്.നൗഷാദ്, യു.അബ്ദുൽ കലാം ,മുനീർ മൗലവി,നവാസ്, അബ്ദുൽ റഷീദ്, ഫസിലുദ്ദീൻ,നവാസ് മയിലാടുംപാറ,അഡ്വ:മുഹമ്മദ് റിയാസ്,സൈനുലാബ്ദ്ധീൻ,എസ്.നഹാസ് തുടങ്ങിയവർ പങ്കെടുത്തു.