ആറ്റിങ്ങൽ* *നഗരസഭ* *ഓണം* *ഘോഷയാത്രയിൽ* *ആലംകോട്* *എൽ.പി.എസ്സും*

ആറ്റിങ്ങൽ: നഗരസഭയുടെ ഓണം ഘോഷയാത്രയിൽ ആലംകോട് ഗവ.എൽ.പി.എസ്സുംസജ്ജീവമായി പങ്കെടുത്തു. നാസിക് ഡോളി െൻ്റ അകമ്പടിയോടെ വിവിധ വേഷപകർച്ചയിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ എസ്.എം.സിയുടേയും വികസന സമിതിയുടേയും സാന്നിധ്യത്തിൽ നടന്ന ഘോഷ യാത്ര ഏറെ ഹൃദ്യമായി