സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ആർ രാമൻകുട്ടി ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ രണ്ട് തവണ ഹെൽത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായിരുന്നു. മുൻസിപ്പാലിറ്റി കണ്ടിജൻസി ജീവനക്കാരുടെ സംഘടനയുടെ മുൻ സംസ്ഥാന നേതാവായിരുന്നു. 15 വർഷം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു. വലിയകുന്നിൽ ആയിരുന്നു താമസം.