ഓയൂർ : തോട്ടത്തിൽ കിഴക്കേതിൽ വീട്ടിൽ ശശിധരൻപിള്ളയുടെ മകൻ സച്ചു( 27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മഞ്ഞപ്പിത്ത ചികിത്സയിലിരിക്കെശനിയാഴ്ച രണ്ടുമണിക്ക് ആശുപത്രിയിൽ വച്ച് നിര്യാതനായി. ഓയൂർ മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷൻ അംഗമാണ്. അമ്മ. ഗീത. ടി. സഹോദരൻ. ശ്യാം എസ്. ഭാര്യ. സിജി. ശവസംസ്കാരം ഞായറാഴ്ച രാവിലെ 8 30ന്