ഇദ്ദേഹത്തിൻറെ മകൻറെ വിവാഹം നാളെ പാലോട് വച്ച് നടക്കാൻ ഇരിക്കുകയായിരുന്നു..
തലേ ദിവസത്തെ വിവാഹ സൽക്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കയാണ് പുഷ്പരാജൻ വീട്ടിൽ കുഴഞ്ഞ് വീണത്..
ഉടൻതന്നെ കല്ലറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ സുധ.
മക്കൾ സന്ധ്യ , സതീഷ്