ഇന്നലെ രാത്രി 10 മണി യോടെയാണ് സംഭവം. മാമത്ത് ഒരു വാഹന
കമ്പനി സെയിൽസ് പ്രമോഷന്റെ ഭാഗമായി കെട്ടിയ വൈദ്യുത അലങ്കാരം അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. യുവാവിനെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . പോസ്റ്റ്
മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.