ആലംകോട് മേവർക്കൽ പെരിങ്ങാവ് കുളത്തിന് സമീപം കട നടത്തി വന്നിരുന്ന മുഹമ്മദ്‌ കണ്ണ് റാവുത്തർ മരണപ്പെട്ടു

ആലംകോട് മേവർക്കൽ പെരിങ്ങാവ് കുളത്തിന് സമീപം കട നടത്തി വന്നിരുന്ന ദാറുൽ മദീനയിൽ പരേതനായ താഹയുടെ ഭാര്യ ജാസ്മിന്റെ പിതാവ് മുഹമ്മദ്‌ കണ്ണ് റാവുത്തർ ഇന്ന് രാവിലെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു.