സത്യസന്ധതയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി ആറ്റിങ്ങൽ ചാത്തമ്പാറ ഹോസ്പിറ്റലിലെ സെക്യൂരിറ്റി.

തനിക്ക് ലഭിച്ച അൻപതിനായിരം രൂപയുടെ പാക്കറ്റ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച്  
ചാത്തമ്പാറ കെറ്റിസിറ്റി ഹോസ്പിറ്റലിലെ സെക്യൂരിറ്റി ശ്രീ.അരുൺരാജ് സഹജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക ആയി  
അഭിനന്ദനങ്ങൾ