മണമ്പൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മണമ്പൂർ വാഴാംങ്കോട് വീട്ടിൽ സോമനാഥൻ അന്തരിച്ചു.

കല്ലമ്പലം : മണമ്പൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും മണമ്പൂർ വാഴാംകോട് വീട്ടിൽ ശ്രീ സോമനാഥൻ (86) വാർദ്ധക്യ സകജമായ അസുഖം മൂലം 04/09/2023 മരണപെട്ടു. പരേതന്റ ശവസംസ്കാരം 05/09/2023 രാവിലെ 11 :00 മണിക്ക് പ്രസ്തുത വീട്ടിൽ നടക്കുന്നതാണ്.
ഭാര്യ : സുഭഗ
മക്കൾ : പ്രീത സോമൻ, നീത സോമൻ
മരുമക്കൾ : സുരേഷ്, ജയകുമാർ.