ബാഹുലേയൻ (ബാബുസാർ) അന്തരിച്ചു

ബാഹുലേയൻ (ബാബുസാർ) അന്തരിച്ചു ; പൊയ്കയിൽ വീട്‌ കല്ലമ്പലം ;

മാതാപിതാക്കൾ; (പരേതർ) വേലായുധൻ, , അപ്പിപിള്ള ;

സഹോദരങ്ങൾ; (പരേതർ ) 
സദാശിവൻ , വിമല , രാധ ;

നാവായിക്കുളം സ്‌കൂൾ , നെടുംമ്പറബ് സ്‌കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 30ന് 
(11- 9 -2023 )