ദീർഘകാലം ആലംകോട് ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന നൗഷാദ് (നടയറ) മരണപ്പെട്ടു. ഗൾഫിൽ ആയിരുന്ന നൗഷാദ് ഈയടുത്താണ് നാട്ടിൽ വന്നത്. പെട്ടെന്നുണ്ടായ നെഞ്ചുവേദന തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കബറടക്കം നാളെ( 20/9/2023) രാവിലെ 10 മണിക്ക് നടയറ മുസ്ലിം ജമാഅത്തിൽ നടക്കും