ബാംഗ്ലൂർ - കൊട്ടാരക്കര സ്വിഫ്റ്റ് ബസിൽ മൈസൂർ നിന്ന് രോഗാവസ്ഥയിൽ കയറിയ പെൺകുട്ടിക്ക് ആവിശ്യമായ സഹായങ്ങൾ നൽകുകയും യാത്രയിൽ ഉടനീളം മരുന്നുകളും മറ്റും വാങ്ങി നൽകി സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തുവാൻ സഹായിച്ച കൊട്ടാരക്കര സ്വിഫ്റ്റ് ജീവനക്കാരായ ഷിനോ രാജ്, സാജൻ എന്നിവരെ കൊട്ടാരക്കര ജില്ലാ ഓഫീസറുടെയും പെൺകുട്ടിയുടെ രക്ഷിതാവിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു.🙏🙏🙏🙏🙏🙏🙏🙏🙏
.കെ .എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐www.onlineksrtcswift.com
Mobile Application:
ENTE KSRTC NEO OPRS (ANDROID)
https://play.google.com/store/apps/details?id=com.dimts.ksrtc
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
Threads -
https://www.threads.net/@ksrtcofficial
#ksrtc #cmd #help #mercy #Socialmedicell