തുളസീധര കുറുപ്പ് (67)മരണപ്പെട്ടു.
കുറച്ചു നാളുകളായി അസുഖബാധിതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചര മണിക്ക് ആയിരുന്നു അന്ത്യം.
കല്ലമ്പലം മീഡിയ അസോസിയേറ്റ് എഡിറ്റർ രാഘവനുണ്ണിയുടെ ജ്യേഷ്ഠ സഹോദരൻ കൂടിയാണ്
ഭാര്യ.ജയ,മക്കൾ.ലാലു,ലാലി, ലൈന
മരുമക്കൾ.
ഷിബി, ജയപ്രകാശ്, ജയകുമാർ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കല്ലമ്പലത്തെ വസതിയിൽ.