പ്രൊഫ: ഭാസ്ക്കര പ്രസാദ്അന്തരിച്ചു.

ദീർഘകാലം വിവിധ ഗവൺമെൻ്റ് കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫ: ഭാസ്ക്കര പ്രസാദ് (87) അന്തരിച്ചു.
നർത്തകി നീനാപ്രസാദ് മകളാണ്.