കൊല്ലം യൂണിറ്റിൽ നിന്നും രാവിലെ 7.15ന് തിരുവനന്തപുരത്തേക്കുള്ള ജനത സർവീസ് ബഹുമാനപ്പെട്ട കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
അസിസ്റ്റൻറ് ക്ലസ്റ്റർ ഓഫീസർ
ടി. ആർ.ജോയ് മോൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ കെ.അനിൽ, കൺട്രോളിംഗ് ഇൻസ്പെക്ടർമാരായ വി.രാജേഷ് ,മോനായി.ജി. കൃഷ്ണ,
ജി. ജയകുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എസ്.എസ്.വിഷ്ണു,
മറ്റ് കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ കൊല്ലം യൂണിറ്റിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു
കൊട്ടാരക്കര യൂണിറ്റിൽ നിന്നുമുള്ള സർവീസ് ബഹുമാനപ്പെട്ട കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ
ശ്രീ. എസ് ആർ രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ വനജാ രാജീവ്, വാർഡ് കൗൺസിലർ അഡ്വ.ഉണ്ണികൃഷ്ണപിള്ള, കെഎസ്ആർടിസി ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ജി.അനിൽകുമാർ, ക്ലസ്റ്റർ ഓഫീസർ എ.കെ സുരേഷ് കുമാർ,
ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആർ.ബി.ബിനു ഇൻസ്പെക്ടർമാരായ സി.അജിത് കുമാർ, എ.സതീഷ് കുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്മാരായ കെ.പി റെന്നി, കെ.മധു,
മറ്റ് കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ കൊട്ടാരക്കര ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #janatha #service #kollam #thiruvananthapuram