ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്

ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്തിരുവനന്തപുരം ഉഴമലക്കലിൽ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം.ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് പരിക്ക്.പരിക്കേറ്റ 3 വിദ്യാർത്ഥികളെയും 2 സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ എലിയാവൂരിൽ 9 മണിക്കാണ് സംഭവം.ലോറി ജീവനക്കാരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു 

നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പിൽ ഇടിച്ചു കയറിയത്.