മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ സിന്ധു രാജീവ് ജില്ലാ പഞ്ചായത്ത് അംഗം ജിജി ഗിരികൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ. വാർഡ് മെമ്പർമാരായ
അർച്ചന സഞ്ജു. ഉഷ എസ്. സുരേഷ് കുമാർ എസ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഹമ്മദ് കബീർ. കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു