കേരള കോൺഗ്രസ് എം നഗരൂർ മണ്ഡലം പ്രസിഡണ്ടിനെ വീടിന്റെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു
നഗരൂർ വെള്ളംകൊള്ളി പാവൂർക്കോണം ഐശ്വര്യയിൽ എൻ തങ്കപ്പൻ (64 സബ് രജിസ്റ്റാർ ഓഫീസിലെ റിട്ട. ജീവനക്കാരൻ) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
നഗരൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.