നാവായിക്കുളം വെള്ളൂർക്കോണം തെങ്ങും പണയിൽ വീട്ടിൽ ഗിരിജ (ലക്ഷ്മി ഡ്രൈവിംഗ് സ്കൂൾ) അന്തരിച്ചു.

നാവായിക്കുളം വെള്ളൂർക്കോണം തെങ്ങും പണയിൽ വീട്ടിൽ ഗിരിജ (ലക്ഷ്മി ഡ്രൈവിംഗ് സ്കൂൾ) അന്തരിച്ചു. പ്രദേശത്തെ ആദ്യ വനിത ഡ്രൈവിങ് പരിശീലക ആയിരുന്നു ഗിരിജ.