ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം.

മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും രാവിലെ 10:00 മണിക്ക് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് മുഖ്യ അതിഥിയായിരിക്കും.